പൊട്ടൻഷ്യൽ വ്യത്യാസവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?
- ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കൾക്കിടയിൽ വൈദ്യുതപ്രവാഹം (കറന്റ്) ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം.
- പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് വോൾട്ട് (V) ആകുന്നു.
- പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ.
- ഇലക്ട്രിക് പൊട്ടൻഷ്യൽ കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കാണ് കറന്റ് ഒഴുകുക.
A1 മാത്രം തെറ്റ്
B4 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D2, 4 തെറ്റ്